വടക്കഞ്ചേരി: പുതുക്കോട് പുലിക്കോട് വീട്ടിൽ അസനാർ (70) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഹമീദ്, നസീമ. മരുമക്കൾ: ഷഹീദ, സുലൈമാൻ. സഹോദരങ്ങൾ: ഹനീഫ, തങ്കമ്മ, ഐഷു.