ആലത്തൂർ: മേലാർകോട് മാക്കപ്പറമ്പ് കൂളിയാട് കളം വീട്ടിൽ പരേതനായ എം.സി. കൃഷ്ണൻകുട്ടിയുടെ ഭാര്യ ശാന്തകുമാരി (75) നിര്യാതയായി. മക്കൾ: സജിത്ത്, രജിത്ത്, ശുഭ, സുജ. മരുമക്കൾ: റീജ, ലിജ, സ്വാമിനാഥൻ.