വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പൂളയ്ക്കൽ വീട്ടിൽ കബീർ (77) നിര്യാതനായി. ഭാര്യ: റാഫിയ. മക്കൾ: അബ്ദുൽ റഹ്മാൻ, നാസർ, മുജീബ്, ഫൈസൽ, ഷാജിത. മരുമക്കൾ: സെൽമ, റഹീമ, റഷി, സെമീന, ഷാജു. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് വടക്കഞ്ചേരി ഷാഫി ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.