കണ്ണമ്പ്ര: മഠത്തിൽപറമ്പ് വേലപ്പൻ (67) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: സജീവ്, സൗമ്യ, ശ്രീജിത്ത്. മരുമക്കൾ: സുമ, വിചിത്ര, ശിവകുമാർ. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, പരേതനായ പ്രഭാകരൻ.