പത്തിരിപ്പാല: മണ്ണൂർ പന്തതൊടി വീട്ടിൽ പാറുക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാധാമണി, പങ്കജാക്ഷി. മരുമകൻ: വാസുദേവൻ നായർ.