കൂറ്റനാട്: തിരുമിറ്റക്കോട് രായമംഗലം തോട്ടുവക്കത്ത് വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ മാധവി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ (ചിത്തിര ലാബ്, പട്ടാമ്പി), രത്നകുമാരി ബാസുര, കോമളവല്ലി. മരുമക്കൾ: പ്രിയ, കുട്ടൻ, സുരേന്ദ്രൻ, പരേതനായ ശശി.