കുമരനെല്ലൂർ: പാലംകടവിന് സമീപം പരേതനായ കണ്ണാംതൊടിയിൽ ഹംസയുടെ ഭാര്യ ആയിഷ (68) നിര്യാതയായി. മക്കൾ: സാഹിർ, (ഖത്തർ), ഫാത്തിമകുട്ടി, ബുഷറ, നജീബ. മരുമക്കൾ: ഇബ്രാഹിം, അഷറഫ്, അബ്ബാസ്, ഷൈമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഏഴിന് കുമരനല്ലൂർ അറക്കൽ ഖബർസ്ഥാനിൽ നടക്കും.