ആലത്തൂർ: തരൂർ തെക്കെകുന്നത്ത് ഭാസ്കരൻ നായരുടെ ഭാര്യ ശകുന്തള അമ്മ (72) നിര്യാതയായി. മക്കൾ: മുരളീധരൻ, സന്തോഷ്, ജയൻ, ഭാഗ്യലക്ഷ്മി. മരുമക്കൾ: ജനാർദനൻ, സിന്ധു, പ്രമീള, ബിന്ദു. സഹോദരങ്ങൾ: കമലം, പരേതനായ ഉണ്ണികൃഷ്ണൻ.