വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം മെച്ചോട് വീട്ടിൽ ലക്ഷ്മണെന്റയും ശാന്തയുടെയും മകൻ സുരേഷ് (42) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: അഭിനവ്, അനുഷ്ക. സഹോദരങ്ങൾ: സുനിൽ, ശിവൻകുട്ടി. സംസ്കാരം വ്യാഴാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.