വടക്കഞ്ചേരി: പയ്യക്കുണ്ട് തെക്കേവരിയിൽ ജാനകി (94) നിര്യാതയായി. ഭർത്താവ്: പരേതനായ പഴണിമല. മക്കൾ: കുമാരൻ, ശാന്ത, കാർത്യായനി, പത്മാവതി, ദമയന്തി. മരുമക്കൾ: പഴണിമല, മാധവൻ, ബാലൻ, കൃഷ്ണകുമാർ, ഗീത. സഹോദരി: തങ്കം.