കുഴൽമന്ദം: കണ്ണനൂർ താഴത്തെപ്പുര വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ യശോദ (79) നിര്യാതയായി. മക്കൾ: കൃഷ്ണദാസ് (ദാസ് സ്റ്റുഡിയോ കുഴൽമന്ദം), ദേവി (രജിസ്ട്രേഷൻ വകുപ്പ്). മരുമക്കൾ: രാധാകൃഷ്ണൻ, രമ്യ. സഹോദരങ്ങൾ: കമലാക്ഷി, സരോജിനി, സത്യ, പരേതരായ രാശു, രുക്മണി, ചാമിയാർ.