ശാസ്താംകോട്ട: പനപ്പെട്ടി നീലാഭവനത്തിൽ പരേതനായ രാമചന്ദ്രന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (86- റിട്ട. അധ്യാപിക, ഭരണിക്കാവ് ജെ.എം.എച്ച്.എസ്) നിര്യാതയായി. മക്കൾ: റാം മനോജ് (എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂനിയൻ വൈസ് പ്രസിഡന്റ്), റാം വിനോദ്. മരുമക്കൾ: ബി. ബീന, ആർ. ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.