ഓച്ചിറ: തഴവ വടക്കുമുറി കിഴക്ക് പീടികയിൽ രാമചന്ദ്രന്റെ ഭാര്യ സുഷമ (74) നിര്യാതയായി. മക്കൾ: രാജേഷ്, വിനോദ് കുമാർ. മരുമക്കൾ: ഷൈനി, പൊന്നി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.