ഓച്ചിറ: ക്ലാപ്പന നടയിൽവീട്ടിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ ഭാര്യ ഭവാനിയമ്മ (82) നിര്യാതയായി. മക്കൾ: പരേതനായ ഗോപകുമാർ, രമാദേവി, ശ്രീകുമാർ, പരേതനായ ഹരികുമാർ. മരുമക്കൾ: എ.ആർ. ശ്രീകുമാർ, സേതുലക്ഷ്മി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.