പനമരം: നീർവാരം ചന്ദനകൊല്ലി സുധീഷിന്റെ (അഗ്നിരക്ഷാസേന, മാനന്തവാടി) ഭാര്യ ശോഭിത (27) നിര്യാതയായി. മകൻ: ആരവ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.