ഓച്ചിറ: പുതുപ്പള്ളി തെക്ക് തോണ്ടലിൽ കിഴക്കതിൽ പരേതനായ കരുണാകരൻ ഉണ്ണിത്താന്റെ ഭാര്യ ഇന്ദിരാദേവി (83) നിര്യാതയായി. മക്കൾ: ജയശ്രീ, കൃഷ്ണകുമാർ (റിട്ട. എയർഫോഴ്സ്), നന്ദകുമാർ (എ.എം. കോളജ് ഓഫ് ഫാർമസി), പ്രേംകുമാർ (സ്റ്റേറ്റ് ജി.എസ്.ടി). മരുമക്കൾ: ബാബുകുമാർ (റിട്ട. എൻ.എച്ച്.പി.സി), രാധിക, ബിന്ദു (ജെ.എഫ്.കെ.എം.വി.എച്ച്.എസ്.എസ്, കരുനാഗപ്പള്ളി), രമ്യശ്രീ (ദേവികുളങ്ങര ഗ്രാമപഞ്ചായത്ത്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.