കോട്ടായി: കരിയംകോട് അത്താണിപ്പറമ്പ് വീട്ടിൽ പരേതനായ മുഹമ്മദ് രാവുത്തറുടെ മകൻ ആദംകുട്ടി (52) നിര്യാതനായി. കോട്ടായി ഓടനൂരിൽ ഓട്ടോ ഡ്രൈവറാണ്. മാതാവ്: സുഹറാബി. ഭാര്യ: നസീമ. മക്കൾ: ഫാസിൽ, ഫവാസ്, ഫിൽസ.