വണ്ടാഴി: ചെമ്പോട്ടിൽ പഴനിമല (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സരസ്വതി, സരിത, ദേവദാസ്, നാരായണൻ കുട്ടി. മരുമക്കൾ: സജയൻ, ചന്ദ്രൻ, അമ്പിളി. സഹോദരങ്ങൾ: മാധവൻ, പെട്ടമ്മ, പരേതനായ കണ്ടൻ.