ആലത്തൂർ: കാവശ്ശേരി പാടൂർ പൊരുളിപ്പാടത്ത് പരേതനായ ആർ. കുട്ടൻ (67) നിര്യാതനായി. കാവശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ അംഗം, പാടൂർ ക്ഷീരോൽപാദക സമിതി എന്നിവയിൽ അംഗമായിരുന്നു. ഭാര്യ: ലീലാമണി. മകൾ: രമ്യ. മരുമകൻ: ബിജു.