വണ്ടിത്താവളം: വിളയോടി താഴത്തുപാടം പരേതനായ മാധവന്റെ മകള്‍ ഷൈലജ (61) നിര്യാതയായി. മാതാവ്: ലക്ഷ്മി. ഭര്‍ത്താവ്: കുട്ടന്. മക്കള്‍: ഷൈനി, ഷിജി, ഷാലിനി. മരുമക്കള്‍: ബി. വത്സന് എന്ന സേതുമാധവന്, എന്‍. ശശികുമാര്‍, എം. മഹേഷ്. സഹോദരങ്ങള്‍: ബാലന്, ചെന്താമര, പത്മനാഭന്, അംബിക, പത്മാവതി.