ആലത്തൂർ: പെരുങ്കുളം കാര്യോട്ടു ഗ്രാമം ശാന്തി നിവാസിൽ റിട്ട. ക്യാപ്റ്റൻ ആർ. കുഞ്ചന്റെ ഭാര്യ ഉണ്ണിമായ (76) നിര്യാതയായി. മക്കൾ: സുനില, സുനിൽ. മരുമക്കൾ: രമേഷ്, അനിത. സഹോദരങ്ങൾ: വിജയലക്ഷ്മി, ഗീത, ദിലീപ് കുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർ മഠം ശ്മശാനത്തിൽ.