മീനങ്ങാടി: ചൂതുപാറ പെരികലത്തേൽ ദാമോദരന്റെ ഭാര്യ ശാരദ (84) നിര്യാതയായി. മക്കൾ: പ്രിൻസ് (എൽ.ഐ.സി ഏജന്റ്, സുൽത്താൻ ബത്തേരി), ബീന, അജി, പി.ഡി. ബിനീഷ് (അഭിഭാഷകൻ, കൽപറ്റ). മരുമക്കൾ: ദിവാകരൻ, ബീന, സലികുമാർ, രാജിമോൾ (അസി. പ്രഫസർ, ഗവ. കോളജ്, കൽപറ്റ).