പിണറായി: കോളാട് കെ.പി ഹൗസിൽ മാണിയത്ത് സതി (72) നിര്യാതയായി. പരേതരായ ഇളമ്പിലാൽ കൃഷ്ണന്റെയും മാണിയത്ത് കല്ലുവിന്റെയും മകളാണ്. ഭർത്താവ്: പരേതനായ ഭാസ്കരൻ. മക്കൾ: സജിന, സുജേഷ്. മരുമക്കൾ: പ്രകാശൻ, ലിഷ. സഹോദരങ്ങൾ: കനക, സുരേഷൻ, സതീശൻ, പരേതരായ ശ്രീധരൻ, മൈഥിലി, രാഘവൻ.