ഉളിയിൽ: താഴെ പുരയിൽ നബീസ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചള്ളിനകത്ത് കാദർ ഹാജി. മക്കൾ: ആയിഷ, അയ്യൂബ്, അബ്ദുല്ല, മറിയു, ദാവൂദ് (ഒമാൻ).മരുമക്കൾ: ഇബ്രാഹിം മൗലവി, റഷീദ, ഖദീജ, ഹുസൈൻ, നസീമ