ശൂരനാട് വടക്ക്: ആനയടി ശ്രീനിലയത്തിൽ (കുമ്പിളുവിളയിൽ) ഉണ്ണിക്കൃഷ്ണപിള്ള (70- റിട്ട. മിലിറ്ററി) നിര്യാതനായി. ഭാര്യ: വനജമ്മ. മക്കൾ: സുനിൽകുമാർ (ഓഡിറ്റർ, ലോക്കൽ ഫണ്ട് ഓഫിസ്, കൊല്ലം), സന്ധ്യ. മരുമക്കൾ: വി.എം. ചിത്തിരക്കുട്ടി, രഞ്ജിഷ് (സർവേ ഓഫിസ്, കുണ്ടറ).