പോരുവഴി: അമ്പലത്തുംഭാഗം ശ്രീമൂലത്തിൽ എം. ശിവശങ്കരപ്പിള്ള (63) നിര്യാതനായി. ഭാര്യ: ഗിരിജാകുമാരി. മക്കൾ: അതുൽ (വാട്ടർ അതോറിറ്റി, പുനലൂർ), നിതിൻ. മരുമക്കൾ: ശ്രീലക്ഷ്മി, അശ്വതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.