കൊല്ലം: കിളികൊല്ലൂ൪ കന്നിമേൽ ഇലവന്തിയിൽ സൗഹാ൪ദ നഗ൪ 108 ശാന്താ ഭവനിൽ പരേതനായ വാസുദേവന്റെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ രവികുമാർ (ഡി.വൈ.എഫ്.ഐ മുൻ കൊല്ലം ഏരിയ കമ്മിറ്റി പ്രസി.), ഉഷ, അനിത. മരുമക്കൾ: സുമ, ഭഗവൽ ദാസ്, മനു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ.