കുളത്തൂപ്പുഴ: കടമാന്‍കോട് അംബുജ വിലാസത്തില്‍ പരേതനായ എന്‍. ചന്ദ്രന്‍പിള്ളയുടെ ഭാര്യ കെ. അംബുജാക്ഷിയമ്മ (72) നിര്യാതയായി. മക്കള്‍: അനില്‍കുമാര്‍, സുനില്‍കുമാര്‍. മരുമക്കള്‍: അമ്പിളി, സജിത.