ഓച്ചിറ: ചങ്ങൻകുളങ്ങര വിശാഖ സദനത്തിൽ ചെല്ലപ്പന്റെ മകൻ ഓമനക്കുട്ടൻ (55) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ: ജ്യോതിലക്ഷ്മി, വിശാഖ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.