കൊല്ലം: വാളത്തുംഗൽ ഒട്ടത്തിൽ കിഴക്കതിൽ ഗംഗാധരന്റെ ഭാര്യ രമണി (73) നിര്യാതയായി. മക്കൾ: പ്രമീള, പ്രജില, മഞ്ജുള. മരുമക്കൾ: സജീവ്, രമേശൻ, ജയകുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.