കാവനാട്: കന്നിമേല്‍ പള്ളിക്കാവ് നഗര്‍ 118, സിതാര (ആട്ടറ) ശ്രീശൈലത്തില്‍ (കരിക്കോട്) പരേതനായ കെ. തങ്കപ്പന്‍പിള്ളയുടെ ഭാര്യ പത്മകുമാരിയമ്മ (85) നിര്യാതയായി. മക്കള്‍: ഷീല, വിനോദ്, പ്രദീപ്, മനോജ്. മരുമക്കള്‍: രാജന്‍നായര്‍, സിന്ധു, ചന്ദ്രലേഖ, കല. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7.30ന്.