കിഴക്കഞ്ചേരി: കല്ല പുത്തൻകുളമ്പ് എം.സി. കൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: തങ്ക. മക്കൾ: വിജയരാഘവൻ, ഷീബ, ഷീജ. മരുമക്കൾ: സുദർശനൻ, സുദേവൻ.