വടക്കഞ്ചേരി: മഞ്ഞപ്ര പാറകുളം കുപ്പുണ്ണി (85) നിര്യാതനായി. ഭാര്യ: രാജമ്മ. മക്കൾ: രാധാകൃഷ്ണൻ, ശിവൻ, വിജയൻ, ലിജി. മരുമക്കൾ: ജയശ്രീ, അജിത, ജയശ്രീ, ചന്ദ്രൻ. സഹോദരങ്ങൾ: അമ്മു, പരേതരായ രുഗ്മണി, തങ്ക.