ആനക്കര: ചാഴിയാട്ടിരി കിഴക്കേപറമ്പില്‍ ചക്കന്‍ (79) നിര്യാതനായി. ഭാര്യ: കാളി. മക്കള്‍: വിജയന് (സി.പി.എം ചുങ്കം ബ്രാഞ്ച് സെക്രട്ടറി), സുന്ദരന്‍, രാജന്, കാര്‍ത്യായനി, രാധാമണി. മരുമക്കള്‍: ചന്ദ്രിക (മുന്‍ തിരുമിറ്റക്കോട് പഞ്ചായത്തംഗം, സി.പി.എം ചാഴിയാട്ടിരി ബ്രാഞ്ച് അംഗം), ശുഭ, നിര്‍മല, സതീശന്, പരേതനായ ആനന്ദന്.