ആലത്തൂർ: ബാങ്ക് റോഡ് കുട്ടൻകുളം വീട്ടിൽ അഹമ്മദിന്റെ ഭാര്യ മൈമൂന ഉമ്മ (78) നിര്യാതയായി. മക്കൾ: ജമാലുദ്ദീൻ (എ.സി മെക്കാനിക്), കബീർ (ഫോട്ടോ ലാമിനേഷൻ), റഫീക്ക് ഷാ. മരുമക്കൾ: ആയിശ, ഷംല, ലൈല.