കൂറ്റനാട്: വടക്കെ വെള്ളടിക്കുന്ന് പാതിരിക്കാട്ടിൽ സുകുമാരൻ (75) നിര്യാതനായി. ഓൾ കേരള ടെയ് ലേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ഇന്ദിര. മക്കൾ: സംഗീത, സന്തോഷ്. മരുമക്കൾ: പ്രേംകുമാർ, ഹർഷ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.