പട്ടാമ്പി: വിളത്തൂർ പനങ്ങാട്ടുതൊടി ആലിക്കുട്ടി ഹാജി (കുഞ്ഞാണി - 72) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: മുസ്തഫ, റഷീദ, മൈമൂന, ബഷീർ, യൂസുഫ്, ശിഹാബ് (ബാവ). മരുമക്കൾ: മുഹമ്മദ് കുട്ടി, മരക്കാർ, ആയിശ, സജീന, ഷൈല, ശിഫാനത്ത്.