കേണിച്ചിറ: അതിരാറ്റുകുന്ന് നടുപ്പറമ്പിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യ ജാനകി (89) നിര്യാതയായി. മക്കൾ: വിശ്വനാഥൻ, ശിവൻ, മോഹിനി, അനസൂയ, പരേതനായ സുകുമാരൻ. മരുമക്കൾ: സരള, അരുന്ധതി, സുകുമാരൻ, ശശി, പരേതയായ രത്നമണി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.