കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് വയലിൽ പുത്തൻവീട്ടിൽ (തോണ്ടലിൽ പടീറ്റതിൽ) ദേവരാജൻ (56) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ധന്യ, ദേവു. മരുമക്കൾ: രതീഷ്, ജിതിൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.