പുനലൂർ: താലൂക്ക് സമാജം എച്ച്.എസ്.എസ് റിട്ട. അധ്യാപകൻ നെല്ലിപ്പള്ളി കണയത്ത് വീട്ടിൽ കെ.ഒ. അലക്സാണ്ടർ (തമ്പി സാർ, എലിക്കാട്ടൂർ -80) അമേരിക്കയിൽ ബൂസ്റ്റണിൽ നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണിക്കുട്ടി. മക്കൾ: വിൻസി ബോവസ്, ജോസഫ്, വിൻസെന്റ്. മരുമക്കൾ: ബോവസ് (ജെ.ജെ മെഡിക്കൽസ്, പുനലൂർ), പ്രവിത ജോസഫ് (യു.എസ്.എ), മിനി വിൻസെന്റ് (യു.എസ്.എ). സംസ്കാരം പിന്നീട് പുനലൂരിൽ.