ഓച്ചിറ: വള്ളികുന്നം വാളാച്ചാൽ വളയക്കോമത്ത് പരേതനായ ശങ്കരപ്പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (83) നിര്യാതയായി. മക്കൾ: വിജയകുമാരി, പ്രസന്നൻ. മരുമക്കൾ: ജനാർദനൻ പിള്ള (റിട്ട. മിലിട്ടറി), ബിന്ദു. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.