കോട്ടനാട്: കാഞ്ഞിരത്തിങ്കൽ വർക്കി (80) നിര്യാതനായി. ഭാര്യ: പരേതയായ മോനിക്ക. മക്കൾ: മത്തായി, ഡാലി, ഏലിയാമ്മ (കൃഷി വകുപ്പ്), ഷിജി. മരുമക്കൾ: പരേതയായ ലില്ലി മത്തായി, തങ്കച്ചൻ, പരേതനായ ബിനു, ഷിബു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് കാപ്പം കൊല്ലി സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ