മണപ്പാടം: അർളാക്കോട് വീട്ടിൽ ഏമൂരൻ (82) നിര്യാതനായി. ഭാര്യ: ചെല്ല. മക്കൾ: ലീലാമണി, രാധാമണി. മരുമക്കൾ: കണ്ണൻ, കുമാരൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.