മണ്ണാർക്കാട്: നായാടിക്കുന്ന് റിട്ട. പൊതുമരാമത്ത് വകുപ്പ് എൻജിനീയർ വി.ടി. കുഞ്ഞുമുഹമ്മദ് (83) നിര്യതനായി. ഭാര്യ: സുലൈഖ. മക്കൾ: സുഹറ, നാസർ, ഹസീന, സക്കിയ, ഫൈസൽ, നിഷിത, നസീറ, പരേതനായ ഷഫീക്.