ആലത്തൂർ: കാവശ്ശേരി എരകുളും ആലക്കൽ വീട്ടിൽ പരേതനായ ശങ്കുവിന്റെ ഭാര്യ തങ്കമണി (78) നിര്യാതയായി. മക്കൾ: പങ്കജം, രാധ, വേങ്കിടേഷ്, പ്രേമ, ബേബി, സജികല. മരുമക്കൾ: ചന്ദ്രൻ, ഗീത (അധ്യാപിക, എ.എൽ.പി സ്കൂൾ കഴനി), ശ്രീനിവാസൻ (അയ്യപ്പ ഇൻഡസ്ട്രീസ് സേലം), സദാനന്ദൻ (മസ്കറ്റ്), ശിവകുമാർ (ശിവകുമാർ എന്റർപ്രൈസസ് തത്തമംഗലം), പരേതനായ പൊന്നുസ്വാമി. സഹോദരങ്ങൾ: ലീല, കാശു, ജാനകി, സുന്ദരൻ, ബാലാമണി, വിശ്വനാഥൻ (കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരൻ).