വടക്കഞ്ചേരി: മഞ്ഞപ്ര ആറാംതൊടി കേലു (68) നിര്യാതനായി. ഭാര്യ: കമലം. മക്കൾ: ബേബി, വിനോദ്, ബിന്ദു. മരുമക്കൾ: സന്തോഷ്, മണികണ്ഠൻ, ഷിജിമോൾ. സഹോദരങ്ങൾ: ദേവയാനി, പൊന്നു, പരേതരായ വേലായുധൻ, വേശു.