കല്ലടിക്കോട്: കല്ലടി താഴത്തേതിൽ പരേതരായ കേശവന്റെയും തത്തയുടെയും മകൻ നാരായണൻകുട്ടി (56) നിര്യാതനായി. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദിവ്യ, ദൃശ്യ. മരുമക്കൾ: പ്രമോദ്, നിധിൻ.