കേരളശ്ശേരി: ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് പരേതനായ കണ്ടന്റെ ഭാര്യ കേരളശ്ശേരി അമ്മു നിവാസിൽ അമ്മുക്കുട്ടി (85) നിര്യാതയായി.