തൃത്താല: പരേതനായ കെളായിൽ പോക്കർ ഹാജിയുടെ മകന് ഹംസക്കുട്ടി ഹാജി (78) നിര്യാതനായി. മക്കള്‍: റഷീദ്, ഷാജി, സാജിദ, കബീർ, ജാസ്മിൻ. മരുമക്കള്‍: കബീർ, റാബിയ, ഹസീന.