പട്ടാമ്പി: മുതുതല തേനൊഴിയിൽ മീനാക്ഷിക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ: കനകം, ഗോപിനാഥ്, അനിത. മരുമക്കൾ: രാമചന്ദ്രൻ, സജിത, വാസുദേവൻ.